ജീവിതത്തിലെ തിരിച്ചടികൾക്കൊത്ത പിടച്ചിലോടെ നീങ്ങുന്ന സ്‌ത്രിത്വോത്തിന്റെ തേങ്ങലുകൾ ആവിഷ്കരിച്ച പെണ്പക്ഷ
രചന .ഒരു പെണ്ണിന്റെ കഥ ചുട്ടുപൊള്ളുന്ന ഹൃദയവുമായി അവ അവൾ ഹൃദയഹാരിയായി നോവൽ .
സമൂഹത്തിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന സാധാരണ കഥാപാത്രങ്ങളെയാണ് ഈ നോവലിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് .താരതമ്യേന കുറഞ്ഞ ശമ്പളക്കാരായ സർക്കാർ ജീവനക്കാരും അധ്യാപകരും നിരവധി സമരങ്ങളിലൂടെയാണ് ഇന്നത്തെ മെച്ചപ്പെട്ട നിലയിൽ എത്തിച്ചേർന്നിട്ടുള്ളത് . സർക്കാർ ജീവനക്കാരുടെ സമരപഥങ്ങളിലെ ഏടുകളുമായി കൂട്ടിക്കെട്ടിയ സമര പർവ്വം സംക്ഷിപ്ത സുന്ദരമായ
രചനയാണ്
എൻ .അനന്തകൃഷ്ണൻ, അവതാരികയിൽ
ലോകചരിത്രത്തെ രസാവഹമായ സംഭവവിവരണങ്ങളാക്കി സാധാരണ വായനക്കാർ സമക്ഷം അവതരിപ്പിച്ചിട്ടുള്ള
എച്ച് . ജി. വെൽസിന്റെ പ്രഖ്യാതഗ്രന്ഥത്തിന്റെ കൃത്യമായ മലയാള പരിഭാഷ ആയത് നാലളിതമായി അനുവാചകർക്ക് വായിച്ചുപോകാവുന്ന
മറ്റൊരു ചരിത്ര ഗ്രന്ഥം ലോകത്തെവിടെയും കണ്ടെത്താനാവുകയില്ല. സവിശേഷമായ ലോക ചരിത്ര സംഗ്രഹത്തിന്റെ ഏറ്റവും പുതിയ പതിപ്പ്
വിദ്യാഭ്യാസത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ജീവിത ഗന്ധിയായ രചനകൾ അപൂർവമാണ് . വർത്തമാനകാല സാഹചര്യങ്ങളിൽ
വിദ്യാഭ്യാസത്തിന് എത്ര മാത്രം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൃദയത്തിൽ തട്ടുംവിധം തയ്യാറാക്കിയിരിക്കുന്ന സവിശേഷമായ നോവൽ . വിദ്യ മഹാസമ്പതെന്ന് സാധാരണക്കാർക്ക് പോലും ബോധ്യമാകുംവിധം നിർവചിച്ചിരിക്കുന്ന രചന.