Prabhath Books House
  • Home
  • About Us
    • History
    • Board members
    • 60th anniversary
  • Categories
    • Agriculture
    • Autobiography
    • Biography
    • Children's literatures
    • Classics
    • Dictionaries
    • Drama
    • Essays
    • History
    • Jokes
    • Memories
    • Novel
    • Philosophy
    • Poetry
    • Romance
    • Science
    • Short Stories
    • Sports
    • Stories
    • Studies
    • Travelogue
    • OTHERS
  • Events
  • GALLERY
  • Our Stores
  • Reviews
  • Contact Us
SCHEME / LATEST OFFER
  • Categories
  • »
  • Novel
  • Prabhath Books House

    കളിത്തോഴി

    ചങ്ങമ്പുഴ കൃഷ്‌ണപിള്ള

    ഈ കൃതിയെ ഒരു നോവല്‍ എന്നു വിളിക്കാമോയെന്ന്‌ എനിക്കറിയില്ല. എട്ട്‌ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ രണ്ടാഴ്‌ചയ്ക്കിടയില്‍ ഞാന്‍ എഴുതിത്തീര്‍ത്ത ഒരുനീണ്ട കഥാപുസ്‌തകമാണിത്‌. രമണനെപ്പോലെ തന്നെ ഈ കൃതിയോട്‌ എനിക്കും പ്രത്യേക മമതയുണ്ട്‌. ഞാന്‍ തികച്ചും കവിയല്ലെന്ന്‌ പറയാന്‍ എന്റെ ശത്രുക്കള്‍ പോലും മടിക്കാറുണ്ട്‌. `കളിത്തോഴി\' പരസ്യം ചെയ്‌തിട്ട്‌ നാലഞ്ചു കൊല്ലമായി. പല അസൌകര്യങ്ങളാലും ഇപ്പോള്‍ മാത്രമേ ഇതിന്റെ അച്ചടി പൂര്‍ത്തിയാക്കുവാന്‍ തരപ്പെട്ടുള്ളു. അവിചാരിതമായി നേരിട്ട കാലവിളംബത്തിന്‌ മാപ്പു ചോദിച്ചു കൊണ്ടാണ്‌ ഇന്നിപ്പോള്‍ എന്റെ കളിത്തോഴി സഹൃദയരെ സമീപിക്കുന്നത്‌. അവളുടെ കുറ്റവും കുറവും തുറന്നുപറയാം....അവളതില്‍ പരിഭവിക്കുകയില്ല.

  • Prabhath Books House

    ഋതുഭേദങ്ങള്‍

    പരവൂര്‍ സോമനാഥന്‍

    കാലത്തിന്റെ ഗതിക്കനുസരിച്ച്‌ പ്രകൃതിയില്‍ ഋതുഭേദം സംഭവിക്കുന്നു. അതുപോലെ മനുഷ്യജീവിത്തിലും അവസ്ഥാന്തരം ഭവിക്കുന്നു.  ആ മാറ്റത്തില്‍ ചില മനുഷ്യര്‍ സ്വയം അഹങ്കരിക്കുന്നു.  ഭൂതകാലത്തിന്റെ സംഭവങ്ങള്‍ സൌകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു. പുത്തന്‍ പണം കൊണ്ട്‌  അതില്‍ മയങ്ങുന്നു. ഭൂതകാലത്തെ മറക്കാത്ത ഉയര്‍ച്ചയില്‍ അഹങ്കരിക്കാത്ത മനുഷ്യര്‍ എണ്ണത്തില്‍ കുറവാണ്‌.  രണ്ട്‌ വിഭാഗം കഥാപാത്രങ്ങളേയും കോര്‍ത്തിണക്കി രചിച്ചിട്ടുള്ള ഒരു നോവലാണ്‌ ``ഋതുഭേദങ്ങള്‍\'\'. ഈ നോവല്‍ ഞാന്‍ വായനക്കാരുടെ സമക്ഷം സമര്‍പ്പിക്കുന്നു.

    ആമുഖം : പരവൂര്‍ സോമനാഥന്‍ (പി.സോമന്‍പിള്ള)

  • Prabhath Books House

    ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌

    ആന്‍ഡ്രു പാപ്പച്ചന്‍

    നഗരജീവിതത്തിന്റെ ഉത്സാഹത്തിമിര്‍പ്പില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കൊലപാതകം ചെയ്യേണ്ടിവന്ന ആല്‍ഫ്രഡ്‌ എന്ന യുവാവിന്റെ മാനസാന്തരത്തിന്റെ കഥയാണ്‌ ഈ നോവലിന്റെ ഇതിവൃത്തം. തടവറയിലെ ദീര്‍ഘനാളത്തെ വാസവും ബൈബിള്‍ ഉള്‍പ്പെടെയുള്ള ഉത്തമഗ്രന്ഥങ്ങളുടെ വായനയും അയാളെ മനംമാറ്റത്തിന്‌ പ്രേരിപ്പിച്ചു. ജയില്‍മോചിതനായി വന്ന അയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കാനുള്ള തീവ്രയത്‌നത്തിലായി. പരസ്‌പര സ്‌നേഹത്തിന്റേയും ന•യുടേയും സന്ദേശവാഹകനായി അയാള്‍ മാറി. സാഹചര്യം  മനുഷ്യനെ മാറ്റിമറിക്കുന്നതിന്റെ യഥാര്‍ത്ഥ ചിത്രീകരണം ത•യത്വത്തോടെയാണ്‌ ഈ കൃതിയില്‍ ആന്‍ഡ്രു പാപ്പച്ചന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്‌. പാപ്പച്ചന്റെ ലളിതസുന്ദരമായ ആഖ്യാനശൈലി നോവലിന്റെ സവിശേഷതയാണ്‌.

  • Prabhath Books House

    തനിയെ

    പാലോട്‌ ദിവാകരന്

    സാധാരണ നോവല്‍ സാഹിത്യത്തിലൂടെ ഇന്നും അനുവര്‍ത്തിച്ച്‌ വരുന്ന ചില വ്യവസ്ഥാപിത നയങ്ങളില്‍ നിന്നും ചെറിയൊരു വ്യതിചലനം നടത്തിക്കൊണ്ടുള്ള രചനാ സമ്പ്രദായമാണ്‌ ഈ നോവലില്‍ സ്വീകരിച്ചിട്ടുള്ളത്‌. നാട്ടിന്‍പുറ ഭാഷയ്ക്കാണ്‌ ഇതില്‍ പ്രാമുഖ്യം നല്‍കിയിട്ടുള്ളത്‌. ഈ നോവല്‍ പുസ്‌കമാക്കുന്നതിന്‌ ഒട്ടേറെ സുഹൃത്തുക്കളുടെ പ്രചോദനം എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ 3 പുസ്‌തകങ്ങള്‍ക്കും ലഭിച്ച ആവേശകരമായ സ്വീകരണം ഈ നോവലിനും ലഭിക്കുമെന്ന്‌ എനിക്കുറുപ്പുണ്ട്‌.

  • Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • Next
NEW RELEASE
  • ലോക തണ്ണീർത്തട ദിനം

    പ്രഭാത് ന്യൂസ്റീൽ
  • തോന്നിയ പോലൊരു പുസ്തകം

    രാജേഷ് നന്ദിയംകോട്
  • സിക്സ്ത് സെൻസ്

    എസ്. സജീവ്കുമാർ
  • നല്ലച്ഛൻ

    സുരേഷ് ബാബു മാങ്ങാട്
  • എലികൾ (ജന്തുകഥ)

    ബി. ഇന്ദിര
  • മഡെ മഡെ സ്‌നാന

    രവീന്ദ്രൻ രാവണേശ്വരം
[ VIEW ALL ]
Autobiography| Biography| Classics | Novel | Short Stories | Travelogue | Children's literatures | Jokes| Science| Poetry| Agriculture| Memories| Others| History| Stories| Essays | Dictionaries| Drama| Studies| Sports| Philosophy| Romance
Home| About| Categories| Events| Gallery| Our Stores| Contact Us
Copyright © 2013 - 2019. Prabhath Books. All Rights Reserved
Powered by MistAllianzDesigned and Developed by MistAllianz Info Solutions Pvt Ltd