Author :പരുത്തിപ്പുള്ളി രാധാകൃഷ്‌ണൻ |
Edition : 1 |
50 |
മനുഷ്യരും പ്രകൃതിയും ജീവജാലങ്ങളും കഥാപാത്രങ്ങളായി മാറുന്ന കുട്ടികൾക്ക് പ്രിയങ്കരമായ കഥകൾ. എല്ലാ കഥകൾക്കും
ഉത്തമമായ സന്ദേശം നൽകാനും കഴിയുന്നു. കുട്ടികളുടെ ചിന്തയേയും സ്വഭാവത്തെയും ശരിയായി വഴികളിലൂടെ നയിക്കുവാൻ പര്യാപ്തമായി
പന്ത്രണ്ട് കഥകളുടെ സമാഹാരം - മികച്ച ബാലസാഹിത്യ കൃതി.