Author :പ്രേം മധുസൂദനൻ |
Edition : 1 |
110 |
പ്രകൃതിസ്നേഹത്തിന്റെ പ്രഭചൊരിയുന്ന നന്മകഥകളുടെ സംഘാതം. പ്രണയം , വിരഹം, മാതൃസ്നേഹം തിര്യക്കുകളോടുള്ള ഇഷ്ട്ടം എന്നിങ്ങനെ സ്നേഹഗാഥകൾ പെയ്തിറങ്ങുന്ന കഥകളിലെല്ലാം വിശ്വപ്രകൃതി നിറയുന്ന മാസ്മരികത. മനുഷ്യമനസ്സുകളുടെ ഉള്ളറകളിലേക്കുള്ള അതിബൗതിക സഞ്ചാരങ്ങളൊരുക്കി അതീന്ദ്രിയ യാഥാർഥ്യമായിത്തീരുന്ന 29 കഥകൾ