Author :ഡോ .എം.എ.കരീം |
Edition : 1 |
120 |
രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും സ്നേഹിക്കുന്ന വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദമായ ഗ്രന്ഥം. കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പതിന്നാല് മഹാന്മാരുടെ ജീവിതകഥനം ഒറ്റപുസ്തകത്തിൽ - വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട രാഷ്ട്രീയനേതാക്കൾ