Author :കെ.ജി.ശിവാനന്ദൻ |
Edition : 1 |
150 |
ഇന്ത്യയിൽ ആദ്യമായി ബാലറ്റുപെട്ടിയിലൂടെ നിയമനിർമ്മാണസഭയിലെത്തിയ കമ്മ്യൂണിസ്റ്റ്കാരനായ ഇ. ഗോപാലകൃഷ്ണമേനോന്റെ ജീവചരിത്രമാണ് കെ.ജി. ശിവാനന്ദൻ ഈ കൃതിയിൽ ആലേഖനം ചെയുന്നത് . ഒരു ജനത അനീതിക്കെതിരെ ജ്വോലിച്ച് ജീവിക്കുകയും മുതലാളിത്ത ഭരണകുടത്തിന്റെ അസ്ഥിപിളർക്കുന്ന കൊടിയമർദ്ദനങ്ങളിൽ പതറാതെ, ആവേശകരമായ കുതിപ്പുകളോടെ അഗ്നി സന്ദർഭങ്ങൾ തീർക്കുകയുമായിരുന്നു