Author :പാലോട് ദിവാകരൻ |
Edition : 1 |
320 |
ഐക്യകേരളത്തിന്റെ 60 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ എന്നലകളിലേക്കുള്ള തിരിഞ്ഞുനോട്ടമായി രാഷ്ട്രീയ സാമൂഹിക അനുഭവങ്ങളെ കോർത്തിണക്കുന്ന ഗ്രന്ഥം. നമ്മുടെ ഗതകാല ഭരണകൂടങ്ങളും അവയ്ക്ക് നേതൃത്വം നൽകിയ രാഷ്ട്രീയനായകന്മാരും പ്രേത്യക്ഷ്യപ്പെടുന്ന പതിനാറ് ലേഖനങ്ങളുടെ സമാഹാരം ഭരണരഥം ആറ് പതിറ്റാണ്ട്