Author :കെ. സത്യകൻ |
Edition : 1 |
160 |
ഇസ്ലാമിൻറെ മഹത്തായ സന്ദേശങ്ങളിലേക്കും ഇന്ത്യയിലെ മുസ് ലിം ജനവിഭാഗത്തിന്റെ അവസ്ഥയിലേക്കും വെളിച്ചംവീശുന്ന 23 അധ്യായങ്ങളടങ്ങിയ അവിശേഷ ഗ്രന്ഥം. വർത്തമാനകാല സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായ രചന. ദീർഘകാല പഠനങ്ങളുടെയും സൂക്ഷമായ നീരീക്ഷണങ്ങളിലൂടെയും ഫലമായ രൂപം കൊണ്ട വ്യത്യസ്തമായ കൃതി. അഡ്വ. ഹബീബ് മുഹമ്മദിന്റെ അവതരികയോടെ