Author :വഞ്ചിയൂർ ബാലചന്ദ്രൻ |
Edition : 1 |
400 |
സമൃദ്ധമായ ഒരു തറവാടിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച് സംഭവബഹുലമായ ജീവിതസാഹചര്യങ്ങളിലൂടെ പുരോഗമിച്ച് കാലത്തിൻറെ കൈയ്യൊപ്പായി പരിണമിക്കുന്ന ബ്രിഹത്തായ ആഖ്യാനം. നിരവധി കഥാപാത്രങ്ങളിലൂടെ ഒട്ടനവധി സംഭവങ്ങളിലൂടെ ദീർഘമായിത്തീരുന്ന ജീവിതയാത്രയുടെ നേർ ആഖ്യാനം - 'മഹായാനം '