• Prabhath Books House

    സമരത്തണലിൽ

    Author :മുല്ലക്കര രത്‌നാകരൻ

    Edition : 1

    200

'സമരത്തണലിൽ' മുല്ലക്കര മുഖ്യമാക്കിയിരിക്കുന്നത്  ഭാർഗ്ഗവൻറെ ജീവിതമാണ് . അദ്ദേഹത്തിന്റെ ജീവിതം എന്നാൽ രാഷ്ട്രീയ ജീവിതമാണ് . സ്വപ്നവും ചിന്തയും പ്രവർത്തിയും എല്ലാം രാഷ്ട്രീയമാകുമ്പോൾ ജീവിതം ഒട്ടുമിക്കവാറൂം അതു തന്നെയായിരിക്കുമല്ലോ. അതുകൊണ്ടു തന്നെ ഈ പുസ്തകത്തിൽ ഭാർഗ്ഗവൻ വിവരിക്കുന്നതിൽ അദ്ദേഹത്തിന്റെ ദർശനം വീക്ഷണം, പ്രവർത്തനം എന്നിവയിലാണ്  ഊന്നൽ. അതായത് , അതിനപ്പുറം വ്യക്തിഗതമായത്  ബർഗ്ഗവന്റെ ജീവിതത്തിൽ ചുരുങ്ങിയ ഏടുകൾ മാത്രമായിരുന്നു. അത് ചുരുക്കമായിത്തന്നെ ഇതിൽ പ്രതിപാദി ക്കുന്നുണ്ടുതാനും. വ്യക്തി, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ, നേതാവ്  എന്നീ തലങ്ങളിലെ ഭാർഗ്ഗവനെകുറിച്ച്  സുവ്യെക്തമായ  അവബോധം പകരുന്നതിൽ മുല്ലക്കര വിജയിച്ചു. വി. എസ് .അച്യുതാനന്ദൻ  (അവതാരികയിൽ )

മുല്ലക്കര രത്‌നാകരൻ