• Prabhath Books House

    പാമ്പു പുരാണം

    Author :സുകുമാരൻ മുതുകുളം

    Edition : 1

    100

കേരളത്തിലെ കാവുകൾക്ക്  സർപ്പാരാധനയുമായുള്ള ബന്ധം, ഇവിടത്തെ പ്രധാന നാഗാരാധനാകേന്ദ്രങ്ങളുടെ ചരിത്രവഴികൾ
പൂരണങ്ങളിലെ തെളിയമർന്ന സർപ്പകഥകൾ എന്നിവയെല്ലാം ഗ്രന്ഥകാരൻ പഠനവിധേയമാക്കിയിരിക്കുന്നു. വിശ്വോസവഴികളെ
ചോദിയം ചെയ്യാതെ വസ്‌തിനിഷ്ഠമായ പഠന മനനങ്ങളിലൂടെ കേരളത്തിലെ നാഗാരാധനയുടെ ചരിത്രം വായനക്കാരുടെ കൈക്കുടന്നയിൽ
എത്തിക്കുക എന്ന ദൗത്യമാണ്  \'പാമ്പുപുരാണം \' നിർവഹിക്കുന്നത്
ഡോ . പി. സേതുനാഥൻ അവതാരികയിൽ

സുകുമാരൻ മുതുകുളം