Author :ഇ.കെ. ശിവരാജൻ |
Edition : 1 |
90 |
ഇ.കെ. ശിവരാജന്റെ കവിതകളിൽ ഭാവുകത്വപരിണാമങ്ങളുടെ ലാവണ്യപൂർണമായ ഒരു സമനിലയുണ്ട് . മലയാള കവിതയുടെ സമ്പന്നമായ
പൈതൃകങ്ങളേയും പാരമ്പര്യങ്ങളെയും കവി നിരാകരിക്കുന്നില്ല. എന്നാൽ പഴമ ചുവയികാത്ത രീതിയിൽ ഏറ്റവും നവീനമായ ഭാവുകത്വവികാസങ്ങളോടെ അവയെ ചേർത്തുവച്ചു ശില്പ സൗന്ദര്യത്തിന്റെ ഒരു മാധ്യമമാര്ഗം സ്വീകരിക്കുയും ചെയുന്നു
ആലങ്കോട് ലീലാകൃഷ്ണൻ (അവതാരികയിൽ)