• Categories
  • »
  • Others
  • »
  • വക്കും എഴുത്തും പോരാട്ടവും
  • Prabhath Books House

    വക്കും എഴുത്തും പോരാട്ടവും

    Author :കനയ്യകുമാർ

    Edition : 1

    50

ഞാൻ ജയിലിൽ എത്തിയപ്പോൾ അവിടന്ന് ഭക്ഷണം കഴിക്കുവാൻ രണ്ടു പ്ലെയിറ്റുകൾ തന്നു . ഒരു പ്ലെയിറ്റ് നിലയും മറ്റൊന്ന് ചുവന്നതുമായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത്  ആശയം ഇങ്ങനെയാണ് . നീല ദളിതരെ ഓർമ്മപ്പെടുത്തുന്നു . ഒപ്പം മഹാനായ അംബേദ്കറെയും ചുവപ്പു കമ്മ്യൂണിസത്തെയും പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്ന. രാജ്യത്തു ദളിതരും കമ്മ്യൂണിസ്റ്റുകാരും ഒറ്റക്കെട്ടായിപോരാടാനുള്ള സമയമായിരിക്കുന്നു
മറ്റെന്തിനേക്കാളും  വലിയ ശാപമാണ്  ദാരിദ്ര്യം എന്നത്  ഞാൻ അനുഭവിച്ചറിഞ്ഞു ദാരിദ്രിയത്തിന്റെ വേദനക്ക്  നമ്മെ ആഗതമായി മുറിപ്പെടുത്താനുള്ള ത്രാണിയുണ്ട്  ചൂഷണം എന്താണെന്ന്  
വർത്തമാനകാല ഇന്ത്യൻ യുവതിയതിന് പ്രചോദനമേകുന്നതാണ്  കനയ്യകുമാറിന്റെ പോരാട്ടം ആഗോളവൽക്കരണം വളർത്തിയെടുത്ത ഫാസിസ്റ് ഭരണഭീതി നടപ്പാക്കുന്ന ഭരണ കൂടത്തിനെതിരെ ഇന്ത്യൻ ജനതക്ക് ആവേശമായിമാറാണ്  കഴിഞ്ഞു

കനയ്യകുമാർ