Author :ഡോ . വെള്ളിമൺ നെൽസൺ |
Edition : 1 |
140 |
ഇതിഹാസങ്ങളിലെല്ലാം അന്തിമവിജയം ഇപ്പോഴും നന്മയ്ക്കാണെന്ന് പറയുന്നുമുണ്ട് ൩൦ വര്ഷം മുൻപ് നമ്മുടെ സാമൂഹിക ജീവിതത്തിലെ സമസ്ത മേഖലകളിലും നിലനിന്നിരുന്ന മൂല്യച്യുതിയാണ് നോവലിസ്റ്റ് ഈ കൃതിയിൽ വിവരിക്കുന്നത് . ഇപ്പോഴും അത് അനസ്യൂത്യം തുടരുകയാണ് . അത് ഇന്നിന്റേയും നാളായുടേയും കൂടി യാഥാർഥ്യങ്ങളാകുന്നു
പ്രസിദ്ധ ആംഗല നോവലിസ്റ്റും നിരൂപകനുമായ ഇ.എം.ഫോസ്റ്റർ തൻറെ \"ദ ആസ്പെക്ടറ് ഓഫ് നൊവേൽ \" എന്ന പ്രസിദ്ധ കൃതിയിൽ ഒരു
നോവലിൽ പ്രധാനമായ ഏഴുകടകങ്ങൾ ഉണ്ടായിരിക്കണമെന്ന് എടുത്ത് പറയുന്നു എത്തി വൃത്തം , കഥാപാത്ര സൃഷ്ടി, ഭാഷാ, സ്ഥലം കാലം
സന്ദേശങ്ങൾ എന്നീ ഘടകങ്ങൾ \"ആകാശ കുടക്കീഴിൽ \" എന്ന സോദേശകൃതിയിൽ ഡോക.വെള്ളിമൺ നെൽസൺ സമ്മോഹനമായി സമ്മേളിപ്പിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്