• Categories
  • »
  • Novel
  • »
  • നിലയ്ക്കാത്ത പ്രണയ നിലാവ്
  • Prabhath Books House

    നിലയ്ക്കാത്ത പ്രണയ നിലാവ്

    Author :സിൽവി വെള്ളനാട്

    Edition : 1

    125

ഗ്രാമീണ ജീവിതത്തിലെ നന്മകാലത്തെ പുനരാവിഷ്കരിക്കുന്ന ഹൃദയകാരിയായ  നോവൽ ചിന്നത്തമ്പിയും റോസിറ്റയും ഡെയ്സിയും ചേലക്കണ്ണും വീരാന്കുട്ടിയും റജിമോളുമൊക്കെ ചേർന്ന് നാടൻ ജീവിതം കൊണ്ടും കൊടുത്തും മുന്നേറുന്നു സാധാരണ മനുഷ്യൻ പ്രെകൃതിയോടു ഇണങ്ങിയും പിണങ്ങിയും കഴിയുന്ന നാട്ടിന്പുറത്തുകാരുടെ പച്ചജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരം നിലയ്ക്കാത്ത പ്രണയനിലാവ്

സിൽവി വെള്ളനാട്