• Prabhath Books House

    സംഘ കവിത

    Author :പ്രൊഫ .എം.ചന്ദ്രബാബു

    Edition : 1

    140

പ്രഭാത്  സാംസ്‌കാരിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവന്തപുരത്തു നടന്ന കവിത ക്യാമ്പിൽ പങ്കെടുത്ത എഴുത്തുകാരുടെ രചനകൾ
ഉൾപെടുന്ന കാവ്യ സമാഹാരം വ്യത്യസ്‌ത ധാരകളെ അടയാളപ്പെടുത്തുന്നു വിവിധ തലമുറകളിൽപെട്ട അറുപത്തിഅഞ്ചു കവികൾ സംഗമിക്കുന്ന \'സംഘകവിത\' പ്രഭാത്  ബുക്ക് ഹൗസിൻറെ വാജ്‌റുബിലി ആഘോഷങ്ങളുടെ ഓർമപുസ്തകംകൂടി യായിത്തീരുന്നു ഒപ്പം പ്രഭാത്
സാംസ്‌കാരിക സംഘത്തിന്റെ ഈടുറ്റ ചുവടുവെപ്പായും സംഘകവിത ഗരിമനേടുന്നു

പ്രൊഫ .എം.ചന്ദ്രബാബു