Author :പകൽകുറി വിശ്വൻ |
Edition : 1 |
80 |
നമ്മുടെ നാടിന്റെയുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന തീഗോളത്തിന്റെ പോരികളാണ് വിശ്വന്റെ ഈ വാക്കുകളിൽ മിന്നുന്നത് കെടുതികളെ
വിളിച്ചുപറഞ്ഞ കെടുത്താൻ പോന്ന ശബ്ദങ്ങൾ നാടിന് ഏറ്റവും ആവ്യശമുള്ള കാലമാണിത് - പ്രൊഫ.വി. മധുസൂദനൻ നായർ
കാലത്തിന്റെ പ്രതിസന്ധികളോട് പ്രീതികരിക്കാൻ പാരമ്പര്യത്തിന്റെ ഈ ഊർജം അനിവാര്യമാണ്