• Categories
  • »
  • Novel
  • »
  • ഗാന്ധിനഗറിലേക്കുള്ള ദൂരം
  • ഗാന്ധിനഗറിലേക്കുള്ള ദൂരം

    Author :പ്രഭാകരൻ വയലാ

    Edition : 1

    180

നിയപഠനം ഉപേക്ഷിച്ച നാടുവിട്ട ഈശ്വരമംഗലത്തെ കൊച്ചുതമ്പുരാൻ ഹരിനാരായണൻ 20 വര്ഷം കഴിഞ്ഞ തിരിച്ചെത്തുമ്പോൾ തന്റെ ഈച്ചാംകുഴി ഗ്രാമം ഭൂമുഖത്തു നിന്ന്  അപ്രത്യക്ഷമായിരിക്കുന്നു പകരം പിറവികൊണ്ടത്  ഗാന്ധിനഗർ അതിനു ഹേതുവായതു ഒരു മദ്യശാലയും സാംസ്‌കാരിക നിലവായും തന്റെ തറവാട്ടിൽ അവശേഷിച്ച കളപ്പുരയിൽ താമസമാക്കിയ ഹരിനാരായണൻ തന്റെ ഗ്രാമത്തിന്റെ പരിണാമം ഓർത്തെടുത്തു ഒരു ജന്മി നശിച്ചപ്പോൾ പിറവികൊണ്ടത് നിരവധി മുതലാളിമാർ 

പ്രഭാകരൻ വയലാ