Author :നിർമ്മാല്യം കെ. വാമദേവൻ |
Edition : 1 |
60 |
നിർമ്മാല്യം കെ. വാമദേവൻറെ കാവ്യസാമാഹാരമായ \'ചുറ്റുവട്ടം\' ചുറ്റുംകണ്ട വിലോമ പ്രവണതകളോട് കവിയിക്കുണ്ടായ പ്രതികാരനാണമാണ് മുപ്പത്തി രണ്ടു കവിതകളുടെ ഒരു സമ്പുടം സാമൂഹിക ജീവിതത്തിന് കളങ്കമായിത്തീരുന്ന ദുഷ്പ്രവണതകൾക്കെതിരെ
വായനക്കാരനെജാഗരുകനാകുന്നു ഈ കവി .