• ചാവേർ

    Author :ജെ.പി . പാവുമ്പ

    Edition : 1

    70

ആത്മവേദനയോടെ സഹജീവികളുടെ ജീവനെടുത്തുപോകുന്ന  ആത്മാവ് , വിധിക്കപ്പടുമ്പോഴും, വിധിയെ പഴിച്ച്,
നിശ്വസിച്ചു  കടന്നുപോകുന്ന ആധുനിക ജീവിതത്തിൻറെ ചുവരെഴുത്തായ \'ചാവേറും \' അന്ധതയിൽ കൊണ്ടുപോയ
കണ്ണുകളിലേക്ക്  തിരിച്ചറിവിൻറെ തിരിതെളിക്കുവാൻ  തുനിയുന്ന കവിയുടെ ജീവിത  വീക്ഷണങ്ങൾ  ആലേഖനം ചെയ്ത 29  കവിതകളും.

ജെ.പി . പാവുമ്പ