• Prabhath Books House

    ഋതുഭേദങ്ങളറിയാതെ

    Author :രാജൻ റാന്നി

    Edition : 1

    470

 ഇതൊരു അഗതിമന്ദിരത്തിൻറെ  കഥയാണ് . ഋതുഭേദങ്ങളറിയാതെ പ്രതീക്ഷകളും സ്വപ്നങ്ങളുംമെറീല്ലാത്ത കേവലം ഉദരപൂർണംമാത്രം
ചിന്തയിലുള്ള കുറേ  അന്തേവാസികൾ  അവരിൽ പലർക്കും ഓർമയിൽ സൂക്ഷിക്കുവാൻ നിറംമങ്ങിയ ചിലതൊക്കെയുണ്ട്
അമേരിക്കൻ സമ്പന്നതയുടെ  യാന്ത്രിക ജീവിതത്തിൽ

രാജൻ റാന്നി