Author :പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ |
Edition : 1 |
100 |
അനുവാചകനെ വയലാർരാമവർമ്മയുടെ സർഗാസാന്നിധ്യം അനുഭവിപ്പിക്കുന്ന വിധത്തിൽ അദ്ദേഹത്തിന്റെ
ഏതാണ്ടെല്ലാം കൃതികളെയും സ്പർശിച്ചപോകാൻ വിശ്വമംഗലം ശ്രെദ്ധിച്ചടുണ്ട് വയലർ എഴുതിയതൊന്നും
കവിതായാലൂം ചലച്ചിത്രഗാനമായാലും ഡയറികുറിപ്പയലയം ചെറുകഥായാലൂം അദ്ധേഹം വിട്ടുകളഞ്ഞില്ല
കേരളത്തിന്ററെ സാംസ്‌കാരിക ജീവിതത്തിൽ അത്ഭുതകരമായി വേഗത്തിൽ കുതിച്ചുയാർന്ന അദ്ദേഹത്തിന്റെ സർഗപ്രതിപയെ
കൂടുതൽ പരിചയപ്പെടുത്തുന്ന ഗ്രന്ഥം