Author :ജോസ്‌കുമാർ |
Edition : 1 |
90 |
വായനക്കാരുടെ മുഖത്തും മനസിലും
ചിരിയുടെ കുഞ്ഞ പൂത്തിരി മുതൽ പ്രകമ്പനം കൊള്ളിക്കുന്ന സ്ഫോടനം വരെ സൃഷ്ടിച്ച ചിതറുന്ന വെടിമരുന്നാണ് ജോസ്‌കുമാറിന്റെ
കഥകളുടെ ഇന്ധനം .രുക്ഷമായ രാഷ്ട്രീയ സാമൂഹിക വിമർശനം. വായനക്കാരെ ഒരേസമയം രസിപ്പിക്കയും ചിന്തിപ്പിക്കയും ചെയുന്ന
നർമ്മകഥകളുടെ സമാഹാരം ടി .വി .നിരുപനത്തിനുള്ള സംസ്ഥാനസർക്കാർ അവാർഡു ലഭിച്ച ജോസ്‌കുമാറിന്റെ എട്ടാമത്തെ പുസ്തകം