Author :രൻസ് ചെമ്മരുതി |
Edition : 1 |
110 |
ഗ്രാമഹൃദയത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെയും സങ്കടങ്ങളെയും രൻസ് ചെമ്മരുതി ഹൃദയഭാഷയിൽ എഴുതുന്നു .പ്രതിപാദനത്തിലെ മികച്ച കൈയടക്കം ഒരു ജൈവ പരിസരത്തിൻറെ തനിമയെ ഉൾചേർക്കുന്നു. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി അതിലെ സൂക്ഷ് മതലസ് പർശിയായ
അനുഭവപരിസരങ്ങളെ എത്രയും നിഷ്‌കളങ്കമായ ഭാവദീപ്തിയോടെ അവതരിപ്പിക്കുന്നു