Author :സക്കീനബഷീർ |
Edition : 1 |
80 |
ജീവിതത്തിൽനിന്നും പറിച്ചെടുത്ത കഥയാണ് \'ഹൃദയരാഗം\' പറയുന്നത് .സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളും
വേദനകളും വിസ്‌മയങ്ങളും ഈ നോവലിൽ കാണാം .ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പിൽ നിന്നാണ് നോവൽ തുടങ്ങുന്നത് . ആ കാത്തിരിപ്പിന്റെ നിറഞ്ഞ സ്വപ്‌നങ്ങളിലും സാക്ഷാത് കാരത്തിലുമാണ് നോവൽ അവസാനിക്കുന്നത് ഈ യാത്രയിൽ വായനക്കാരനെ നോവലിസ്റ്റ് സൗമ്യമായ അനുഭവങ്ങളിലൂടെയാണ്