Author :സുരേലാൽ പി |
Edition : 1 |
50 |
യാഥാർത്ഥ്യത്തിന്റെ ശരിപ്പകർപ്പായി നടിച്ച യാഥാർത്ഥ്യത്തിൽനിന്നു ഭിന്നമായി യാഥാർത്ഥ്യത്തെയും അതിന്റെ പ്രകാശനത്തെയുംകുറിച്ച് സന്നിഗ്ധമായിത്തീരുന്നവയാണ് സുരേലാലിന്റെ കഥകൾ.... അങ്ങനെ കബോളത്തിൽ തോറ്റ്, ഇരകളായിത്തീർന്ന നിസ്സഹായരുടെ കഴചബംഗ്ലാവായി ഈ കഥകൾ മാറുന്നു - പി.കെ.രാജശേഖരൻ