Author :വെങ്ങാനൂർ വേണു |
Edition : 1 |
85 |
മലയാളത്തെ സംബന്ധിച്ച് പുതുമയുള്ള ഒരു ജീവിതാഖ്യാനമുണ്ട് ഈ കഥകളിൽ. മഹീന്ദ്രൻ ഇന്ദ്രിയങ്ങളുടെ അനുഭവങ്ങൾക്ക് കാരണമായ ത്രിഗുണങ്ങളുടെ മാറിമാറിയുള്ള പിടുത്തത്തിൽ അഭിരമിക്കുന്ന സ്വപ്നജീവിയാണ്.എന്നാൽ ഇന്ത്രിയാനുഭവത്തിന്റെ ഇടമായ മായന്നുർ (മായയുടെ ഊര്) അയാളിൽ സുക്ഷ് മമായ സംഘാർഷങ്ങൾ സൃഷ്ടിക്കുന്നു.ഈ സംഘാർഷങ്ങളുടെ സുക്ഷ്മതയിലാണ് കലാപരമായ സൗന്ദര്യം നാം കാണുന്നത്-പി.നാരായണക്കുറുപ്പ് .