1953 ല്‍ കൊല്ലം പാരിപ്പള്ളിയില്‍ കെ. ചെല്ലപ്പന്റേയും വിദ്യുലതയുടേയും മകനായി ജനിച്ചു. അമേച്വര്‍ നാടക മത്സരങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി. സ്‌നേഹസൂര്യന്‍, ഷഠ്‌കാല ഗോവിന്ദമാരാര്‍, അങ്കപ്പൊരുള്‍ എന്നിവയാണ് പ്രധാന നാടകങ്ങള്‍. കവിതകള്‍ – അവസാനത്തെ അത്താഴം, നവരാഘവീയം, സീത സാക്ഷീ, ക്ഷമാപണം, എന്റെ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍, ജലാലുദ്ദീന്‍. കവിതാസമാഹാരം– കഷ്ടജാതകം, നവരാഘവീയം. സമ്പാദനം – പാടാന്‍ കൊതിക്കുന്ന നാടന്‍ പാട്ടുകള്‍.
Check out the authors profile to know more about their books