"Welcome to Prabhath Books, Since 1952"
What are you looking for?

ഉമ്മന്നൂര്‍ ഗോപാലകൃഷ്‌ണന്‍

കൊട്ടാരക്കര താലൂക്കിലെ ഉമ്മന്നൂര്‍ ഗ്രാമത്തില്‍ ജനനം. അച്ഛന്‍ കഥകളി സംഗീതജ്ഞന്‍ ശ്രീ ഉമ്മന്നൂര്‍ രാമന്‍പിള്ള ഭാഗവതര്‍. അമ്മ ശ്രീമതി ജി ഭവാനിയമ്മ.

പ്രധാന പ്രസിദ്ധീകരണങ്ങള്‍ : നാള്‍വഴിച്ചിന്തുകള്‍, സൂര്യമുരളിക, പൂക്കൂട, മുന്നോട്ട്‌, സൂര്യവിളക്ക്‌, വര്‍ണ്ണച്ചിറകുകള്‍, തേന്‍ചിരി, മധുരമണികള്‍.

പുരസ്‌കാരങ്ങള്‍ : പൂന്താനം കാവ്യപുരസ്‌കാരം, അബുദാബി പ്രതിഭ അവാര്‍ഡ്‌, ശ്രീചിത്തിര അവാര്‍ഡ്‌, ബാംഗ്ലൂര്‍ പ്രവാസി പുരസ്‌കാരം, ഡോ.കെ. ദാമോദരന്‍ അവാര്‍ഡ്‌, വര്‍ഗ്ഗീസ്‌ മാളിയേക്കല്‍ അവാര്‍ഡ്‌, കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിന്റെ പ്രശസ്‌തി പത്രം.

Our Authors

Check out the authors profile to know more about their books