"Welcome to Prabhath Books, Since 1952"
What are you looking for?

ബെസ്സി കടവില്‍

ബെസ്സി കടവില്‍

ആലപ്പുഴ ജില്ലയിലെ രാമപുരത്ത് ജനനം. പിതാവ്: പനയ്ക്കപ്പടീറ്റതിൽ വർഗ്ഗീസ് ജോർജ്ജ്. ഭർത്താവ്: എബ്രഹാം കടവിൽ കവിയൂർ. മക്കൾ: ആനന്ദ്, അശോക്, നിഷാ ആനന്ദ്. കേരളകൗമുദി, കലാകൗമുദി ,പ്രസിദ്ധീകരങ്ങളിലൂടെ ശ്രദ്ധേയായിത്തീർന്ന കവിയും, കഥാകൃത്തും, ചിത്രകാരിയുമായ ബെസ്സി കടവിൽ കുവൈറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ സീനിയർ ടെക്‌നിക്കൽ ഓഫീസറാണ്.

പ്രധാന കൃതികൾ: പകൽവിളക്ക്, കറുത്ത കണിക്കൊന്ന,രാപ്പാടികളുടെ യാമം (കവിതകൾ), നിഷ്കാമചതുഷ്ടയം, കടലാമകളുടെ തീരം (കഥകൾ).

നാട്ടിലെ വിലാസം.
      പാറക്കടവിൽ ഹൗസ്,
      പാറോട്ടുകോണം,
      നാലാഞ്ചിറ, പി.ഒ
      തിരുവനന്തപുരം - 15.
ഫോൺ - 0096597941298 (കുവൈറ്റ്)


Our Authors

Check out the authors profile to know more about their books