"Welcome to Prabhath Books, Since 1952"
What are you looking for?

ഡോ. എം.എ കരിം

തിരുവനന്തപുരം ജില്ലയിൽ നേമത്തിനടുത്ത് കാരയ്ക്കാ മണ്ഡപത്തു ജനിച്ചു. നല്ല സാംസ്കാരിക പ്രവർത്തകന് സഹൃദയ മണ്ഡലം നൽകുന്ന എം.പി.പോൾ അവാർഡ്‌,എം.പി.അപ്പന്റെ കഥ എന്ന പുസ്തകത്തിന് ശ്രീനാരായണ വിജ്ഞാന വേദി അവാർഡ്‌, ഗീതാഞ്ജലി അവാർഡ്‌, ലയണ്സ് എക്സലെൻസ് അവാർഡ്‌, പാനിപട്ട് ജൈമിനി അക്കാദമിയുടെ രാമവൃക്ഷബെനിപുരി ദേശീയ പുരസ്കാരം, രാഷ്ട്രീയ ഹിന്ദി സാഹിത്യ സമ്മേളൻ അവാർഡ്‌, ശ്രീ നാരായണ സാഹിത്യ പരിഷദ് അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.

എം.പി.അപ്പന്റെ കഥ, അറിവിന്റെ 25 കഥകൾ,അറിവിന്റെ കഥകൾ,കുട്ടികൾക്ക് അറിവിന്റെ കഥകൾ,അർചനാഗാനപ്രസ്ഥാനം , അസ്തമയമില്ലാത്ത സൂര്യൻ, ആദർശ കഥകൾ കുട്ടികൾക്ക്, കുട്ടികൾക്ക് പ്രിയപെട്ടവർ, ഗവേഷണ വേദി, പ്രെംചന്ദും തകഴിയും, പ്രെംചന്ദും ഗോരക്കിയും , ബാലസാഹിത്യനിധി, ബാല കഥാമഞ്ജരി, മഹചരിതമാല,താരതാരതമ്യ സാഹിത്യ സമീക്ഷ ,നൂറു നാടിൻറെ കഥാകാരൻ, രാജാവിന്റെ ആന, ഹിന്ദി വ്യാകരണം,ചെറിയ പെരുന്നാൾ, ജന്തുകഥകൾ,ഭൂമിക്കും സൂര്യനും പിന്നെ മനുഷ്യനും, കുട്ടികൾക്ക് 51 കഥകൾ, പാണക്കാട്ടെ പച്ചത്തുരുത്ത്, മദന കാമരാജൻ കഥകൾ (പുനരാഖ്യാനം ), ഖുർആൻ കഥകൾ

Our Authors

Check out the authors profile to know more about their books