"Welcome to Prabhath Books, Since 1952"
What are you looking for?

ഡോ. ബാബു ചെറിയാൻ

ഡോ.ബാബു ചെറിയാൻ കോട്ടയം ജില്ലയിലെ മീനടമാണ് സ്വദേശം. 1961 ഫെബ്രുവരി 6-നു ജനനം. ഭാഷാസാഹിത്യ സംഭാവനകൾ എന്ന വിഷയത്തെ ആസ്പദമാകി നടത്തിയ ഗവേഷണത്തിന് പി.എച്.ഡി ബിരുദം ലഭിച്ചു.രസവിചാരങ്ങൾ, ജ്ഞാനനിക്ഷേപം പഠനവും പാഠവും, മലയാള നോവല വിമർശനം, മാളൂട്ടി, ബെഞ്ചമിൻ ബെയിലിയും മലയാളസാഹിത്യവും എന്നിവ കൃതികൾ. ജ്ഞാനനിക്ഷേപം പഠനവും പാഠവും എന്ന കൃതിക്ക് 2002-ലെ തായാട്ട് അവാർഡ്‌ ലഭിച്ചു. കേരള പ്പിറവി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാല ഏർപ്പെടുത്തിയ സുവർണ കേരളം പുരസ്കാരത്തിന് അർഹനായി.

ബെഞ്ചമിൻ ബെയിലി

1821-ൽ കോട്ടയം സി.എം.എസ് പ്രസ്‌ സ്ഥാപിച്ചു, കേരളത്തിൽ മലയാളം അച്ചടിക്കു തുടക്കം ഇട്ടു. എ ഡിക്ഷനറി ഓഫ് ഹൈ ആൻഡ്‌ കോളോ ക്വിയൽ മലയാളിം ആൻഡ്‌ ഇംഗ്ലീഷ് , എ ഡിക്ഷനറി ഇംഗ്ലീഷ് ആൻഡ്‌ മലയാളിം എന്നീ രണ്ടു നിഘണ്ടുകൾ നിർമിച്ച്, പ്രസിദ്ധപെടുത്തി, ഭാഷയിൽ കൊശഗ്രന്ഥങ്ങളില്ലാത്ത കുറവ് പരിഹരിച്ച ആദ്യ നിഘന്ദുകാരൻ

Our Authors

Check out the authors profile to know more about their books