1989-ൽ കേന്ദ്രസർക്കാരിന്റെ ബാലസാഹിത്യത്തിനുള്ള എന.സി.ഇ.ആർ.ടി അവാർഡ് അരിയുണ്ട എന്ന കവിതയ്ക്ക് ലഭിച്ചു. മിലൻ അവാർഡ് (യു.എസ്) ഫ്രണ്ട്ഷിപ് ഫോറം അവാർഡ് (ഡൽഹി ) പെൻഗിൻ ബുക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ധ്യാപനവൃത്തിയിൽ നിന്നും വിരമിച്ചു സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവം 01 കഥകള്‍ കുട്ടികള്‍ക്ക്, കഥകള്‍ കൊണ്ട് ഭൂമിചുറ്റാം, ലോകകഥകള്‍ കുട്ടികള്‍ക്ക്, 101 റെഡ് ഇന്ത്യന്‍ നാടോടിക്കഥകള്‍, ഗാന്ധിജിയുടെ അന്ത്യപ്രഭാഷണങ്ങള്‍, ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം, ശ്രീബുദ്ധന്റെ അപദാന കഥകള്‍, സചിത്രബുദ്ധക്കഥകള്‍, തെയ്യക്കഥകള്‍, പൂത്തിരിപ്പാട്ടുകള്‍, അക്ഷരഗീതങ്ങള്‍, തമിഴില്‍നിന്നും ഒട്ടേറെ വിവര്‍ത്തനങ്ങള്‍, ക്രിസ്‌തു വീണ്ടും ക്രൂശിക്കപ്പെടുന്നു (കസാന്റ് സാക്കീസ്) തുടങ്ങി അമ്പതില്‍പ്പരം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Check out the authors profile to know more about their books