"Welcome to Prabhath Books, Since 1952"
What are you looking for?

ചെന്താപ്പൂര്

1988 മുതൽ നാളെ ബുക്സ് എന്ന പുസ്തക പ്രസാധക സംഘവുമായി പ്രവർത്തനം.സ്വന്തമായി പതിനെട്ടുപുസ്തകങ്ങൾ.പൂമൊട്ടു(ബാലസാഹിത്യം),ഡിണ്ടം ഡിണ്ടം(ബാലസാഹിത്യം),മണിക്കവിതകൾ,മണിമുഴക്കം(കവിതകൾ),പ്രശാന്തനും പിന്നെ അനന്തനും(ലഘുനോവലുകൾ),മാളു അമ്മൂമ്മയും പൂച്ചക്കുട്ടിയും(ബാലകഥകൾ)....... 1995 മുതൽ പ്രസിദ്ധീകരിച്ചുവരുന്ന ഗ്രാമം മാസികയുടെ പത്രാധിപർ.ആകാശവാണിയുടെ രചനകൾ പ്രക്ഷേപണം ചെയ്യുന്നു.

Our Authors

Check out the authors profile to know more about their books