"Welcome to Prabhath Books, Since 1952"
What are you looking for?

ബി. ഇന്ദിര

ബി. ഇന്ദിര

             ജനനം 1949-ൽ തിരുവനന്തപുരത്ത്. ബി.എ.,ബി.എൽ.ഐ.എസ്സി., എം.എൽ.ഐ.എ സ്സി. ബിരുദം. അസിസ്റ്റൻറ് ലൈബ്രേറിയനായി കോട്ടയം മെഡിക്കൽകോളേജിലും, പിന്നീട് ഒന്നാം ഗ്രേഡ് ലൈബ്രേറിയനായിപ്രൊഫഷണൽ കോളേജുകളിലും, ആർട്സ് ആൻറ് സയൻസ് കോളേജുകളിലും സേവനം അനുഷ്‌ഠിച്ചു. 1999-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയിൽ നിന്ന് വോളന്ററി റിട്ടയർമെന്റെടുത്തു. 1976 മുതൽ സ്ഥിരമായി കഥയും കവിതയും എഴുതിവരുന്നു. അച്ഛൻ: കെ.കേശവൻ നായർ, അമ്മ: കെ. ദേവകിയമ്മ (ബേബിയമ്മ), ഭർത്താവ്: ഡോ. ആർട്ടിസ്റ് കെ.ജി.എസ്.എസ്.നായർ, ഏക പുത്രൻ- അകാലത്തിൽ പൊലിഞ്ഞ ടി.വി.താരം- എസ്.ചലഞ്ച്.

Our Authors

Check out the authors profile to know more about their books