1959 ല്‍ രാമന്‍കുട്ടി നായരുടേയും വിശാലാക്ഷിയമ്മയുടേയും മകനായി ജനിച്ചു. വിദ്യാര്‍ത്ഥി–യുവജന രാഷ്‌ട്രീയത്തില്‍ സജീവം. `സെനൊയുടെ വെളിപ്പെടുത്തലുകള്‍\' എന്ന ഇറ്റാലിയന്‍ ക്ലാസിക് നോവലും കോമിന്റേണും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എന്ന ചരിത്രഗ്രന്ഥവും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി . ലുഷുണിന്റെ ജീവിതകഥ എന്ന ജീവചരിത്രമെഴുതി. `കോമിന്റേണും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും \' എന്ന ഗ്രന്ഥത്തിന് കെ.ദാമോദര്‍ അവാര്‍ഡ് ലഭിച്ചു.
Check out the authors profile to know more about their books