തിരുവനന്തപുരം ജില്ലയില്‍ നേമത്തിനടുത്ത് കാരയ്ക്കാമണ്ഡപത്ത് 1947 ഏപ്രില്‍ 22–ാം തീയതി ജനിച്ചു. നല്ല സാംസ്‌കാരിക പ്രവര്‍ത്തകന് സഹൃദയമണ്ഡലം നല്‍കുന്ന എം.പി പോള്‍ അവാര്‍ഡ് (എം.പി. അപ്പന്റെ കഥ), ശ്രീനാരായണ വിജ്ഞാനവേദി അവാര്‍ഡ്, ഗീതാജ്ഞലി അവാര്‍ഡ്, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ 2002ലെ ലയണ്‍സ് എക്‌സലന്റ് അവാര്‍ഡ്, പാനിപട്ട് ജെമിനി അക്കാദമിയുടെ രാമകൃഷ്‌ണബേനിപുരി ദേശീയ പുരസ്‌കാരം, രാഷ്ട്രീയ ഹിന്ദി സാഹിത്യ സമ്മേളന്‍ അവാര്‍ഡ്, ശ്രീനാരായണ സാഹിത്യപരിഷദ് അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അവരാഡ് (കുട്ടികള്‍ക്ക് പഞ്ചാമൃതം (ബാലസാഹിത്യ) എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രധാനകൃതികള്‍ (മലയാളം) : `കുട്ടികള്‍ക്ക് പഞ്ചാമൃതം' എന്ന കൃതിക്ക് പാലാ കെ.എം.മാത്യു ബാലസാഹിത്യ അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക ഓഫ് ട്രാവന്‍കൂര്‍ ബാലസാഹിത്യ അവാര്‍ഡ്, സാഹിത്യകേരളം പുരസ്‌കാരം എന്നീ 3 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എം.പി അപ്പന്റെ കഥ, അറിവിന്റെ 25 കഥകള്‍, കുട്ടികള്‍ക്ക് അറിവിന്റെ കഥകള്‍, അര്‍ച്ചനാഗാനപ്രസ്ഥാനം, അസ്‌തമയമില്ലാത്ത സൂര്യന്‍, ആദര്‍ശകഥകള്‍ കുട്ടികള്‍ക്ക്, കുട്ടികള്‍ക്ക് പ്രിയപ്പെട്ടവര്‍, ഗവേഷണവേദി, പ്രേംചന്ദും തകഴിയും, പ്രേംചന്ദും ഗോര്‍ക്കിയും, ബാലസാഹിത്യനിധി, ബാലകഥാമഞ്‌ജരി, മഹച്ചരിതമാല, താരതാരതമ്യ സാഹിത്യ സമീക്ഷ, നൂറുനാടിന്റെ കഥാകാരന്‍, രാജാവിന്റെ ആന, ഹിന്ദി പഠിക്കുക; സംസാരിക്കുക, ഹിന്ദി വ്യാകരണം, ചെറിയ പെരുന്നാള്‍, ജന്തുകഥകള്‍, ഭൂമിയിക്കും സൂര്യനും പിന്നെ മനുഷ്യനും, കുട്ടികള്‍ക്ക് 51 കഥകള്‍, പാണക്കാട്ടെ പച്ചത്തുരുത്ത്, മദനകാമരാജന്‍ കഥകള്‍ (പുനരാഖ്യാനം)ഖുര്‍ ആന്‍ കഥകള്‍.
പ്രധാനകൃതികള്‍ (ഹിന്ദി) : പ്രേംചന്ദ് ഔര്‍ തകഴി കെ ഉപന്യാസോം കാ തുലനാത്മക അധ്യയന്‍, ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ കാ നാട്യ സാഹിത്യ.
Check out the authors profile to know more about their books