1929 ല്‍ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയില്‍ പരമേശ്വരന്‍പിള്ളയുടേയും കുട്ടിയമ്മയുടേയും മകനായി ജനിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി കഥകളും കവിതകളും എഴുതുന്നു.പ്രസിദ്ധീകരിച്ച പുസ്‌തകങ്ങള്‍ : ശകുന്തള, താളപ്പിഴ – നോവല്‍. പുരാണകഥാമുത്തുകള്‍, അമൃതബിന്ദുക്കള്‍ – ഇതിഹാസം. മാളവിക – നോവലെറ്റ്‌സ്.
Check out the authors profile to know more about their books