"Welcome to Prabhath Books, Since 1952"
What are you looking for?

ഇ.യു. അരവിന്ദാക്ഷൻ

ഇ.യു. അരവിന്ദാക്ഷൻ

             മലപ്പുറം ജില്ലയിലെ ഇടപ്പാളിൽ ജനനം. അമ്മ എരാത്തുണിക്കാട്ട് ജാനകിഅമ്മ. അച്ഛൻ കണ്ണിയത്ത് മാധവമേനോൻ. 

             പൊന്നാനി എ.വി. ഹൈസ്കൂളിലും തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലും വിദ്യാഭ്യാസം. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കായി നടത്തിയ ചെറുകഥാസമാഹാരത്തിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. ആകാശവാണി നടത്തിയ നാടകമത്സരത്തിൽ സമ്മാനം കിട്ടിയിട്ടുണ്ട്. എഴുത്തുകാരിയായിരുന്ന ഭാര്യ ഉഷാ മേനോനും നോവലുകളും ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ തിരുമല സാംസ്‌കൃതികലാസാഹിത്യ സംഘടനയുടെ സെക്രട്ടറി.

      ഏകമകൻ ഡോ. ശ്യാംമോഹൻ 

      മരുമകൾ ഡോ. യശസ്വിനി 

      പേരക്കുട്ടി അനന്യ.

 

      മേൽവിലാസം:

      ഉഷസ്സ്, ശ്രീഹിൽസ് 

      തിരുമല, തിരുവനന്തപുരം - 695006.

      ഫോൺ : 0471 - 2353048 

      മൊബൈൽ: 9895022260 


ഗ്രന്ഥകാരന്റെ കൃതികൾ :

1. ഭ്രമണപഥം (നോവൽ) 2. മേലാപ്പ് (നോവൽ) 3.അരവിന്ദം (ചെറുകഥകൾ) 4. ആട്ടിൻകുട്ടികളെ കാത്തുനിൽക്കുന്ന കറുകനാമ്പുകൾ (ചെറുകഥകൾ) 5. വള്ളത്തോൾ (ജീവചരിത്രം).

Our Authors

Check out the authors profile to know more about their books