കൊല്ലം ജില്ലയിൽ വയലായിൽ നാരായണപിള്ളയുടെയും ചെമ്പകക്കുട്ടി അമ്മയുടെയും മകൻ. റവന്യു വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ആദ്യനോവൽ ' ഗണരാത്രം'1995 ൽ പ്രസിദ്ധീകരിച്ചു.
ഭാര്യ : ലത, ഹൈസ്കൂൾ അദ്ധ്യാപിക
മക്കൾ : അപർണ അരവിന്ദ്
വിലാസം :
സൂര്യകാന്തി
വയലാ പി.ഒ.,
അഞ്ചൽ
ഫോൺ : 9495019383
Our Authors
Check out the authors profile to know more about their books