ഇസ്മായിൽ വി സി
തലശ്ശേരി കതിരൂരിൽ ശ്രീ അഹമ്മദ് കുട്ടിയുടേയും ശ്രീമതി സുലൈഖയുടേയും മകനായി ജനിച്ചു.വീട് ചുള്ള്യൻസ് വിഹാർ.ദുബായ് എയർപോർട്ടിൽ ജോലി നോക്കുന്നു.ദുബായിലെ ലാൻറ് സ്കാപിംഗ്, അലൂമിനിയം ഫാക്ടറി ഇവയിലൂടെ ബിസിനസ് രംഗത്തും പ്രവർത്തിക്കുന്നു. നഖരം, തീവ്രം എന്നീ സിനിമകളുടെ നിർമ്മാതാവ്. ദുബായിലെ സാംസ്‌കാരിക സംഘടനകളിൽ സാന്നിധ്യംകൊണ്ട് സജീവം.
അവാർഡ്: ഇന്തോ-അറബ്, മിനോൾട്ടാ ഫോട്ടോഗ്രാഫി അവാർഡ്.
ഭാര്യ: റാഹിന ഇസ്മായിൽ
മക്കൾ: റാശ ഇസ്മായിൽ
റാശിദ് ഇസ്മായിൽ
റാശിഫ് ഇസ്മായിൽ
ഫോൺ:+919447910672
+971506577935
ഇ-മെയിൽ: vci-movies@gmail.com
Check out the authors profile to know more about their books