പി.കേശവദേവ്
കേശവദേവിന്റെ കൃതികൾ
നോവൽ
അയൽക്കാർ, വില്പനക്കാരൻ , ദേവിന്റെ മൂന്നു നോവലുകൾ, സ്വപ്നം, ഞൊണ്ടിയുടെ കഥ, എനിക്കും ജീവിക്കണം, ആദ്യത്തെ കഥ, റൗഡി, ഒരു രാത്രി, ഓടയിൽ നിന്ന്, കുഞ്ചുക്കുറുപ്പിന്റെ ആത്മകഥ, നടി, ഭ്രാന്താലയം, ആർക്കുവേണ്ടി, ഉലക്ക, മാതൃഹൃദയം, കണ്ണാടി, സഖാവ് കാരോട്ട് കാരണവർ, ലക്ഷം രൂപയും കാറും, ചേരിതിരിവ്, ഞാനാ തെറ്റുകാരൻ, മരണത്തിൽ നിന്ന്, പ്രേമവിഡ്ഢി,എങ്ങോട്ട്, ഒരു സുന്ദരിയുടെ വേണ്ടി, അധികാരം, രണ്ടമ്മയും ഒരു മകനും
കഥകൾ
മുതലപ്പാറു, ഭാവിവരൻ, തെരെഞ്ഞെടുത്ത കഥകൾ, കൊല്ലരുതനിയാ കൊല്ലരുത്, ദീനാമ്മ, കാമുകന്റെ കത്ത്, അന്നത്തെ നാടകം, ജീവിതചക്രം, റെഡ് വാളണ്ടിയർ, കൊതിച്ചി, മറവിൽ, പ്രവാഹം, പങ്കലാക്ഷിയുടെ കത്തുകൾ, രണ്ടുപേരും നാടുവിട്ടു, മുറുക്കാൻ കടയും സ്വർഗ്ഗരാജ്യവും, പ്രേമിക്കാൻ നേരമില്ല, യമുന ഏകാഗ്രമായി ഒഴുകുന്നു, ആനന്ദകരമായ അടിമത്തം, സ്വർഗ്ഗത്തിൽ ഒരു ചെകുത്താൻ.
നാടകം
മാളിക പണിയാൻ, പ്രധാനമന്ത്രി, ഒരു മുറി തേങ്ങ, ഞാനിപ്പകമ്മ്യൂണിഷ്ടാവും, മന്ത്രിയാക്കല്ലേ, നാടകകൃത്ത്, ചെകുത്താന്റെയും കടലിന്റെയും ഇടയിൽ, ചൈനാവേ, കേശവദേവിന്റെ നാടകങ്ങൾ, മുന്നോട്ട്, തസ്കരസംഘം.
ഏകാങ്കങ്ങൾ
തൊണ്ടുകാരി, നീ മരിച്ചു, മഴയങ്ങും കുടിയിങ്ങും, കൊല്ലനും കൊല്ലത്തീം, ഒന്ന്, യാചകപ്രേമം, സമരകവി, ഓണബ്ലൗസ്.
ആത്മകഥ
എതിർപ്പ്, തിരിഞ്ഞുനോട്ടം, കേശവദേവ് കാൽനൂറ്റാണ്ടിനു മുമ്പ്, ഓർമ്മകളുടെ ലോകത്തിൽ.
ലേഖനങ്ങൾ
എന്റെ സുഹൃത്തുക്കൾ എനിക്കു തോന്നുന്നത്, ജീവിത വീക്ഷണം.
ഗദ്യകവിത
ചിത്രശാല
നിരൂപണം
റഷ്യയുടെ കാമുകൻ
Check out the authors profile to know more about their books