എം.വി.ഉണ്ണികൃഷ്ണൻ
പാലക്കാട് സ്വദേശം. നീണ്ട 25 വർഷത്തെ പോലീസ് ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയുടെ പാലക്കാട് മണ്ഡലം മെമ്പറായും, അഖിലേന്ത്യാ കിസാൻസഭാ മണ്ഡലം ട്രഷറർ, യുവകലാ സാഹിതി, സീനിയർ സിറ്റിസൺ ജില്ലാ കമ്മിറ്റിയംഗം, അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലയിലും പ്രവർത്തിച്ചുപോരുന്നു. യോഗാഭ്യാസത്തിലും പ്രകൃതി ചികിത്സയിലും ഡിപ്ലോമ നേടിയിട്ടുണ്ട്. ഇടറി വീണ മനുഷ്യൻ എന്ന ചെറുകഥ 2010-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ : ശൈലജ എം.കെ.
(റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ഗ്രേഡ് ഒൺ)
ഫോൺ : 9605881357
Check out the authors profile to know more about their books