രാജൻ ചിന്നങ്ങത്ത്
1943-ൽ ഇരിങ്ങാലക്കുടയ്ക്കടുത്ത് കടുപ്പശ്ശേരിയിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ബോംബെയിലേക്ക് പോയി. പന്ത്രണ്ട് വർഷം ബോംബെയിൽ ജോലി ചെയ്തു. പിന്നീട് ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ജോലി നോക്കി. ഇപ്പോൾ നാട്ടിൽ സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകി കഴിയുന്നു.
കൃതികൾ
-------------------
കേശവദേവും ഗോമതിദേവും ഓർമ്മകളിലൂടെ കിനാവള്ളി
അകലങ്ങളിൽ നിനക്കും കറയാനൊരു ദിവസം
അകവും പുറവും കറുപ്പ്
അകാല സ്വപ്‌നങ്ങൾ കാമിനി മൂലം
അക്കരെ ഇക്കരെ കൃഷ്ണമണികൾ നഷ്ടപ്പെട്ട കണ്ണുകൾ
അവൾ കാണപ്പെടാത്ത മുഖങ്ങൾ
അവസാനത്തെ അഭയം മനക്കണക്ക്
അഴിഞ്ഞാട്ടം മനസ്സിലെ ശ്മശാനങ്ങൾ
അഴുക്കുചാൽ എല്ലാമൊരു സ്വപ്നം പോലെ
അനുരാഗലോലം എത്രയെത്ര കിനാവുകൾ
അനുഭവങ്ങൾ അനുഭൂതികൾ സ്വർണ്ണഹൃദയം
ആർത്തി ആസക്തി സ്വർണ്ണനിമിഷങ്ങൾ
അരയന്നങ്ങൾ പറക്കുന്ന ഉയരം ഒറ്റപ്പെട്ടവൾ
അമാവാസികളും പൗർണ്ണമികളും ഒരു യുവാവിൻറെ പുനർജന്മം
അതിരുകൾക്കപ്പുറം യന്ത്രം
ഉൾപ്പക പൊന്മുട്ടയിടുന്ന കിളി
ഊരാക്കുടുക്ക് ഇരുമെയ്യാണെങ്കിലും
നക്ഷത്രങ്ങളുടെ ഗാനം തനിനിറം
നഞ്ച് ചെമ്പൻമുടിയും ചുവന്ന മുഖവുമുള്ള കുട്ടി
നെരിപ്പോട് നക്ഷത്രലോകം
ഹായ് ദുബായ്
ഭാര്യ : തങ്കം
മക്കൾ : സ്മിത, സിനി
വിലാസം :
-----------------
Check out the authors profile to know more about their books