"Welcome to Prabhath Books, Since 1952"
What are you looking for?

ജി. ഉണ്ണികൃഷ്ണൻ

ജി. ഉണ്ണികൃഷ്ണൻ

  ജനനം 1944 മാർച്ച് 15-ന് , ആലപ്പുഴ  ജില്ലയിൽ തലവടി വില്ലേജിൽ കോലത്തുവീട്ടിൽ. പിതാവ് കെ.എൻ.നീലകണ്ഠപിള്ള. മാതാവ് കൊച്ചു കുട്ടിയമ്മ. ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്നും ബി.എ., തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിൽ നിന്നും എം.എ.യും പാസ്സായി. പന്തളം, മട്ടന്നൂർ, ചങ്ങനാശ്ശേരി, നെന്മാറ, ധനുവച്ചപുരം എൻ.എസ്.എസ്. കോളേജുകളിൽ ഹിന്ദി അദ്ധ്യാപകനായി പ്രവർത്തിച്ചു. 1999-ൽ ധനുവച്ചപുരം വേലുത്തമ്പി മെമ്മോറിയൽ എൻ.എസ്.എസ്. കോളേജിൽ നിന്നും വിരമിച്ചു. പുരോഗമന കലാ സാഹിത്യസംഘം, കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ (നെയ്യാറ്റിൻകര താലൂക്ക്) എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ : ഓളങ്ങൾ, നീരാളി. 

ഭാര്യ : പ്രൊഫ. ബി. എസ്. ശ്രീകുമാരി.

മക്കൾ : ശ്രീജ, ജയകൃഷ്ണൻ.

വിലാസം : പ്രൊഫ. ജി. ഉണ്ണികൃഷ്ണപ്പണിക്കർ,

                     'ശ്രീദേവി', ഇ.ആർ.എ. 31,

                     റ്റി.സി. 36/ 866, പെരുന്താന്നി,

                      തിരുവനന്തപുരം-8. പിൻ. 695008.

ഫോൺ : 0471-2470306, 9539779740.

Our Authors

Check out the authors profile to know more about their books