"Welcome to Prabhath Books, Since 1952"
What are you looking for?

സി.ഗോവിന്ദൻ

സി.ഗോവിന്ദൻ

ജനനം : 1942 സെപ്റ്റംബർ 2 

ജന്മസ്ഥലം : കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട, ചിറ്റുമല 

പിതാവ് : കെ. ചാത്തിനൻ 

മാതാവ് : പി.കറുമ്പി 

ഭാര്യ : എം.ബി. പവിഴമ്മ 

മക്കൾ : അഡ്വ. എ.ജി. സെൻ, എ.ജി. ഷൈൻ, എ.ജി. ഡാലിയ 

പേരക്കുട്ടികൾ : ഐശ്വര്യ, കീർത്തി, ആകാശ്, നിത്യ, ദൃശ്യ, നിതിൻ 

വിദ്യാഭ്യാസാലയങ്ങൾ 

ഗവ. എൽ.പി.എസ്. സ്കൂൾ, കിഴക്കേ കല്ലട 

സി.വി.കെ.എം. ഹൈസ്കൂൾ, കിഴക്കേ കല്ലട 

എസ്.എൻ.കോളേജ്, കൊല്ലം 

ഗവ. ലോ കോളേജ്,തിരുവനന്തപുരം.

റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻലാൻഡ് ഫിഷറീസ് ഓപ്പറേറ്റീവ്സ്,

ഹൈദരാബാദ് 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻസ്, ന്യൂഡൽഹി.

പ്രധാന പ്രവർത്തന സ്ഥാനങ്ങൾ :

ഫിഷറീസ് സബ് ഇൻസ്‌പെക്ടർ, കേരള സർവ്വീസ്;

ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസ് (വിവിധ ഡിപ്പാർട്ടുമെന്റുകൾ )

പ്രധാന പ്രവർത്തനനം : സാമൂഹ്യം, സാഹിത്യം, സഞ്ചാരം.

ഫോൺ : 9495501052 

Our Authors

Check out the authors profile to know more about their books