"Welcome to Prabhath Books, Since 1952"
What are you looking for?

സുരേഷ് ബാബു മാങ്ങാട്

സുരേഷ് ബാബു മാങ്ങാട്

                      കാസർഗോഡ് ജില്ലയിലെ മാങ്ങാട് 1974-ൽ പി.മാധവൻ നായരുടെയും ഭവാനി അമ്മയുടെയും മകനായി ജനനം. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും മംഗലാപുരം സർവ്വകലാശാലയിൽ 

 നിന്ന് നിയമബിരുദവും നേടി. മഞ്ചേശ്വരം ഗവ: കോളേജ്,കാസർഗോഡ് ഗവ: കോളേജ്,എന്നിവിടങ്ങളിൽ അദ്ധ്യാപകനായും കാസർഗോഡ് ബാറിൽ അഭിഭാഷകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ കോർപ്പറേറ്റ് ലീഗൽ ഹെഡാണ്. 'ഗൗതമനും പരേതാത്മാവും' ആണ് പ്രഥമ കഥാസമാഹാരം. വൈക്കം മുഹമ്മദ് ബഷീർ കഥാപുരസ്കാരം,അങ്കണം- ടി.വി കൊച്ചുബാവ കഥാപുരസ്കാരം, ബാലകൃഷ്ണൻ മാങ്ങാട് കഥാപുരസ്കാരം, ശാന്തകുമാർ തമ്പി കഥാ അവാർഡ്, ദല പുരസ്‌കാരം (ഗോവ) എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: അഡ്വ: പ്രസന്ന സുരേഷ് 

മക്കൾ : അദ്വിക, മാധവ് 

മേൽവിലാസം :

                                   Sureshbabu Mangad

                                   No.305,D Block,Shri Krishna Brindavan Appartment,

                                   No. 1,Moogambigai Nagar Ist MainRoad 

                                   Nerkundram,Chennai 107, Tamilnadu

Phone: 9600099637,7338815848

E-mail: sureshbabumangad08@yahoo.com

Our Authors

Check out the authors profile to know more about their books