"Welcome to Prabhath Books, Since 1952"
What are you looking for?

എസ്. സജീവ്കുമാർ

എസ്. സജീവ്കുമാർ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ചു.

അച്ഛൻ: കെ.സുകുമാരൻ. അമ്മ: ജി.അരുന്ധതി.

           കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസിൽ നിന്ന് സൈക്കോളജിയിൽ മാസ്റ്റർ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്ന് ജേർണലിസത്തിൽ ഡിപ്ലോമ.

          കൃതികൾ: ദൈവത്തിന്റെ വായിക്കപ്പെടാത്ത പാവനമായ ഒരു പുസ്തകം, ഔട്ട് സൈഡർ,സ്നേഹത്തിന്റെ രസതന്ത്രം,ഇനി നന്നായി പഠിക്കാം, ബാല മനസ്സിലേക്ക്,സിക്സ്ത് സെൻസ്, അങ്ങാടി കുരുവിയുടെ സമരം,നിത്യ ജീവിതത്തിലെ മാനസിക പ്രശ്നങ്ങൾ, മനഃശാസ്ത്രകഥകൾ, ഇറേസർ (ബാലകഥകൾ), പ്രണയമനശാസ്ത്രം.

    വിലാസം: ഗിരിജ വിലാസ്,

                        മൂന്നുമുക്കിന് സമീപം,

                        ആറ്റിങ്ങൽ പി.ഒ.

                        തിരുവനന്തപുരം - 695101.

                        email: ssajeevkumarat1@ജിമെയിൽ.com 

                        mob:7736295553.

Our Authors

Check out the authors profile to know more about their books