രാജേഷ് നന്ദിയംകോട്
1980-ൽ പാലക്കാട് ജില്ലയിൽ കൂറ്റനാട് ജനനം
ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു
ബ്ലാക്ക് & വൈറ്റ്
ശ്വാസം
കറന്റു പേടി
എഫ്.ഐ.ആർ
മമ്പണി, എന്നിവ കവിതാ സമാഹാരങ്ങൾ
പാലക്കാട് പിരായിരി ഗ്രന്ഥശാലാ പുരസ്‌കാരം
പച്ചമഷി മാസിക ആദരം എന്നിവ ലഭിച്ചിട്ടുണ്ട്.
മഴക്കാലങ്ങളിൽ 'വിത്ത്യാത്ര' എന്നപേരിൽ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവം
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യതൊഴിലായ മരപ്പണി എടുക്കുന്നു.
ഭാര്യ : ശാലിനി
മകൻ : ഘനശ്യാം
വിലാസം - പി.ഒ. കൂറ്റനാട്
പാലക്കാട് - 679533
ഫോൺ: 9995124921
Check out the authors profile to know more about their books