"Welcome to Prabhath Books, Since 1952"
What are you looking for?

ഡോ. റാണി ബിനോയ്

ഡോ. റാണി ബിനോയ്

  പിതാവ് വി.പി. രാമനാഥൻ, മാതാവ് പി.കെ. നളിനി.

             ജനനം തൃശൂർ ജില്ലയിലെ പെരിഞ്ഞനം.

             വിദ്യാഭ്യാസം കോഴിക്കോട് പയ്യാനക്കൽ ഗവ. യു.പി. സ്‌കൂൾ, ചാലപ്പുറം ഗവ. ഗണപതി ഗേൾസ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജ്, കോഴിക്കോട് എന്നിവിടങ്ങളിൽ.

              രണ്ടുപതിറ്റാണ്ടുകളായി എറണാകുളം, വടക്കൻ പറവൂരിൽ ഹോമിയോപതിക് ഡോക്ടറായി പ്രവർത്തിക്കുന്നു

              ഭർത്താവ് : ബിനോയ് 

              മക്കൾ : ലക്ഷ്മി 

              2009 മുതൽ ഇംഗ്ലീഷിലും മലയാളത്തിലും Njaval എന്ന ബ്ലോഗ് എഴുതിവരുന്നു. കഥകൾ, കവിതകൾ എന്നിവ പ്രാദേശികമാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

              അഹല്യ എന്ന നോവൽ 2017-ലും, പ്രിയപ്പെട്ട കുഞ്ഞമ്മായിക്ക് എന്ന നോവൽ 2018-ലും പ്രസിദ്ധീകരിച്ചു.

വിലാസം : ചക്കനാശ്ശേരിയിൽ 

                     മുണ്ടുരുത്തി,മന്നം പി.ഒ.,

                     എൻ. പറവൂർ,

                     ഫോൺ : 9249732652

E-mail id: rbinoy12@gmail.com.

Our Authors

Check out the authors profile to know more about their books